Breakfast and Brunch

ദിവസം മുഴുവൻ Soft ആയിരിക്കും/കുട്ടികൾക്ക് ടിഫിനിലും കൊടുക്കാം രാവിലെ ഇനി എന്തെളുപ്പം/Easy Breakfast

Hi Friends

അരിപൊടിയും ഉരുളക്കിഴങ്ങും കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല Tasty ആയിട്ടുള്ള ഒരു breakfast recipe ആണ് ഇന്നത്തെ വീഡിയോയിൽ. എത്ര സമയം കഴിഞ്ഞാലും Soft ആയിട്ടു തന്നെ ഇരിക്കുന്നത് കൊണ്ട് കുട്ടികളുടെ ടിഫിനിൽ കൊടുത്തുവിടാൻ വളരെ നല്ലതാണ്. കറി ഇല്ലാതെ കഴിക്കാൻ പറ്റുന്നതു കൊണ്ട് രാവിലെ വളരെ easy ആണ്. Try ചെയ്തു നോക്കിയിട്ട് feedback അറിയിക്കണേ.

#easybreakfast
#easyrecipe
#breakfastrecipe
#tasty
#tastybreakfast
#tastyrecipes
#tastyrecipe
#healthy
#healthyrecipe
#healthybreakfast
#tiffin
#tiffinrecipe
#tiffinbox
#tiffinbox_recipes
#easy
#quickrecipe
#quick
#quickbreakfast
#easybreakfastideas
#easybreakfastmalayalam
#riceflourrecipe
#ricebreakfast
#aripodibreakfast
#bequickrecipes

Products You May Like

Articles You May Like

This Pasta Breaks All the Rules
1 கப் பச்சரிசி இருந்தா🔥🔥 இந்த மாதிரி டேஸ்ட்ல ஈவ்னிங் ஸ்நாக்ஸ் செய்து பாருங்க|Pacharisi Maavu Snacks|
Rustic Spanish Tortilla (Omelette) | Super Easy & Packed with Flavor
Viral Saucy Tossed Noodles
This is the Best Mexican or Spanish Red Rice Recipe Arroz Rojo #shorts

Leave a Reply

Your email address will not be published. Required fields are marked *